ചിറക്കൽ : പനങ്കാവ് ശങ്കരൻ കടക്കടുത്ത് അനി ഗ്യാസ് ഏജൻസി ക്കു സമീപം താമസിക്കുന്ന നാരായണൻ (88) അന്തരിച്ചു
പനങ്കാവ് ശങ്കരൻ കടക്കടുത്ത് അനി ഗ്യാസ് ഏജൻസി ക്കു സമീപം താമസിക്കുന്ന
കണ്ടപ്പൻ നാരായണൻ (88) അന്തരിച്ചു
ഭാര്യ : പരേതയായ കൂവ ശ്രീമതി
മക്കൾ
രാജീവൻ (വേങ്ങാട് )
റീജ പനങ്കാവ്
ശ്രീനിവാസൻ( മംഗല്യ ടെക്സ്റ്റൈൽസ് കണ്ണൂർ
മഹേഷ്( ചിറക്കൽ സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് സിപിഐഎം ചാലു വയൽ ഈസ്റ്റ് ബ്രാഞ്ച് മെമ്പർ
സഹോദരങ്ങൾ
ഗോവിന്ദൻ ചെറിയ കൃഷ്ണൻ
കല്യാണി
പരേതരായ
ലക്ഷ്മി, വലിയ കൃഷ്ണൻ
മരുമക്കൾ
ഷീജ വേങ്ങാട്
പുരുഷോത്തമൻ
റോസ്ന പിണറായി
സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് പയ്യാമ്പലം

Comments
Post a Comment