കോഴിക്കോട് അച്ഛനെ കുത്തിക്കൊലപ്പെടുത്തി മകൻ
കോഴിക്കോട്:ബാലുശ്ശേരിപാനായിയിൽഅച്ഛനെകുത്തിക്കൊലപ്പെടുത്തിമകൻ.ചനോറഅശോകനാണ് മരിച്ചത്. പ്രതിയായമകൻസുബീഷിനെ പോലീസ് അറസ്റ്റ് ചെയ്തു.
തിങ്കളാഴ്ചഉച്ചയോടെയാണ് സംഭവം.വൈകീട്ട് വീട്ടിൽലൈറ്റ്കാണാഞ്ഞതിനെ തുടർന്ന് അയൽവാസിവന്നുനോക്കിയപ്പോഴാണ്രക്തത്തിൽ കുളിച്ചുകിടക്കുന്ന അശോകനെ കണ്ടത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
എട്ട് വർഷം മുമ്പ് അശോകൻ്റെ ഭാര്യയെ മറ്റൊരു മകൻകൊലപ്പെടുത്തിയിരുന്നു. രണ്ടു മക്കളും ലഹരി ഉപയോഗിച്ചിരുന്നുവെന്ന് സമീപവാസികൾ


Comments
Post a Comment