ഖത്തർ ചുഴലി മഹൽ കൂട്ടായ്മ ഇഫ്താർ മീറ്റ് സങ്കടിപ്പിച്ചു
കണ്ണൂർ ജില്ലയിലെ ചുഴലി പ്രദേശത്തുള്ള ഖത്തറിൽ താമസിക്കുന്നവരെ കൂട്ടി ഇണക്കികൊണ്ടു ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു അൽ ഖോറിൽ ഉള്ള ഡൗൺ ടൗൺ സൂഖിൽ നടന്ന പരിപാടിയിൽ
ചുഴലി സ്വദേശികളായ 100 ഓളം പേർ പങ്കെടുത്തു
ഷാനവാസ് ചുഴലി യുടെ അധ്യക്ഷതയിൽ നടന്ന മീറ്റിൽ ജലീൽ kp സ്വാഗതം പറഞ്ഞു
മുഹമ്മദ് മൗലവി പ്രാത്ഥന നടത്തി ഉൽഘാടനം നിർവഹിച്ചു
റഷീദ് cp ,ജലീൽ പൊള്ളയാട് ,മുസ്തഫkp,നൗഫൽ s,
തുടങ്ങിയവർ റമദാൻ ആശംസകൾ നേർന്നു , ഷാജഹാൻ പി നന്ദി പറഞ്ഞു .

Comments
Post a Comment