പാപ്പിനിശ്ശേരി :കരിക്കൻകുളം: തിരുവോണം ഹോട്ടൽ ഉടമ NP പ്രദീപൻ (62) നിര്യാതനായി.
കരിക്കൻകുളത്തെ പരേതരായ NP കുമാരൻ ഗൗരി എന്നവരുടെ മകൻ തിരുവോണം ഹോട്ടൽ ഉടമ NP പ്രദീപൻ (62) നിര്യാതനായി. ഭാര്യ ജലജ കൊളോളം, മക്കൾ സ്മൃതി, ജിഷ്ണു. മരുമകൻ പ്രസൂൺ ഇരിണാവ്, സഹോദരങ്ങൾ പ്രസാദ്, പ്രകാശൻ, പ്രമോദ്, പ്രവീണ. സംസ്കാരം ഇന്ന് വൈകുന്നേരം 6.30ന് കരിക്കൻകുളം സമുദായ ശ്മശാനത്തിൽ

Comments
Post a Comment