ആയിഷ സിയയ്ക്ക് സ്വർണപ്പതക്കം






കാടാച്ചിറ:തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടന്ന കേരള സ്പോർട്സ് കൗൺസിൽ അംഗീകൃത 45മത് കേരള സ്റ്റേറ്റ് കരാട്ടെ ചാമ്പ്യൻഷിപ്പിൽ കണ്ണൂർ ജില്ലയ്ക്ക് വേണ്ടി ഗോൾഡ് മെഡൽ കരസ്ഥമാക്കിയ ആയിഷ സിയ, സെൻസെയ് പി, കെ റസീമാണ് കോച്ച്, ഇന്തോ- നിപ്പോൺ കരാട്ടെ അക്കാദമിയിൽ ട്രെയിനിങ് ചെയ്യുന്നു, രണ്ടാം തവണയാണ് ആയിഷ സിയ കണ്ണൂർ ജില്ലയ്ക്ക് വേണ്ടി മെഡൽ കരസ്ഥമാക്കുന്നത്. തലശ്ശേരി സേക്രട്ട് ഹാർട്ട് ഗേൾസ് ഹയർ സെക്കൻ്ററി സ്കൂളിലെ പത്താംതരം വിദ്യാർത്ഥിനിയാണ് ഈ എടക്കാട് സ്വദേശി

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.