കണ്ണൂർ : ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു
കണ്ണൂർ കാടാച്ചിറയിൽ ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു
കാടാച്ചിറ അരയാൽത്തറ സ്വദേശി വൈഷ്‌ണവ് സന്തോഷ് (21) ആണ് മരിച്ചത്
മുഴപ്പിലങ്ങാട് സ്വദേശി പ്രിതുലിനെ പരിക്കുകളോടെ കണ്ണൂർ ചാല ബേബി മെമ്മോറിയൽ ഹോസ്‌പിറ്റലിൽ പ്രവേശിപ്പിച്ചു

Comments
Post a Comment