പുതിയതെരുവിൽ കച്ചവടം നടത്തുന്ന റാഫി ടി പി നിര്യാതനായി.
മാതമംഗലം പള്ളിക്കു പിറകിൽ താമസിക്കുന്ന, പുതിയതെരുവിൽ കച്ചവടം നടത്തുന്ന റാഫി ടി പി ( മൂസാനിക്കാന്റെ മകൻ ) ചൈനീസ് കച്ചവടം നടത്തുന്ന ഉച്ചയ്ക്ക് ദേഹാസ്വസ്തത്തെ തുടർന്ന് കൊയിലി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്നു.

Comments
Post a Comment