കണ്ണപുരത്ത് ട്രെയിൻ തട്ടി വയോധികൻ മരിച്ചു
കണ്ണപുരം പാറപ്പുറം സ്വദേശി ഒദേനൻ പി ചെമ്മഞ്ചേരി വളപ്പിൽ ( ബ്രോക്കർ) 81 വയസ് ട്രെയിൻ തട്ടിമരിച്ചു. രാവിലെ സാധനങ്ങൾ വാങ്ങി വീട്ടിൽ പോകുമ്പോൾ ആയിരുന്നു അപകടം നടന്നത്. ഭാര്യ മാധവി
മകൻ ജയദേവ്

Comments
Post a Comment