കണ്ണൂർ: നിർമ്മാണ തൊഴിലാളി ക്ഷേമനിധി ഓഫീസിലേക്ക് C I T U നേതൃത്ത്വത്തിൽ മാർച്ച് നടത്തി

 



നിർമ്മാണ തൊഴിലാളി ക്ഷേമനിധി ഓഫീസിലേക്ക്

C I T U നേതൃത്ത്വത്തിൽ മാർച്ച് നടത്തി


 നിർമ്മാണ തൊഴിലാളി ക്ഷേമനിധിപെൻഷൻ കുടിശിക ഉടൻ വിതരണം ചെയ്യുക 

സെസ്സ് കുടിശിക അടിയന്തിരമായും പിരിച്ചെടുക്കുക

മാർച്ച് C I TU ജില്ലാ സെക്രട്ടറി കെ. മനോഹരൻ ഉൽഘാടനം ചെയ്തു അരക്ക ബാലൻ അദ്ധ്യക്ഷത വഹിച്ചു

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.