കെ.കണ്ണപുരം: രാധ കെ (72) നിര്യാതയായി.

 



ഭർത്താവ് പരേതനായ Retd. തഹസിൽദാർ കെ ദാമോദരൻ .

മക്കൾ: കെ സുനിൽകുമാർ ( KPRGS GHSS കല്യാശ്ശേരി അധ്യാപകൻ)

സജിത്ത് കുമാർ (ദുബായ് ) സുധീഷ് കുമാർ (കീച്ചേരി ).


മരുമക്കൾ: പി.ഗീത (കേരള ബാങ്ക് കണ്ണൂർ) , ഷീജ കെ (കോ- ഓപ് ആർട്ട്സ് കോളേജ് കാഞ്ഞിരങ്ങാട്)

ഷൈന ( കീച്ചേരി )


സംസ്കാരം നാളെ ( 31.1.2025) വെള്ളി രാവിലെ 10 മണിക്ക് കെ കണ്ണപുരം പൊതു ശ്മശാനത്തിൽ)

ഭൗതിക ശരീരം രാവിലെ 8 മണി മുതൽ കെ കണ്ണപുരത്തുള്ള വീട്ടിൽ.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.