കണ്ണാടിപ്പറമ്പ് : കാലിയായ റേഷൻ കടകൾ..മുസ്‌ലിംയൂത്ത് ലീഗ് നിൽപ്പ് സമരം നടത്തി.
കണ്ണാടിപറമ്പ:
സാധാരണക്കാരെ
ദുരിതത്തിലാക്കുന്ന
പിണറായി സർക്കാരിനെതിരേ മുസ്‌ലിം യൂത്ത് ലീഗ് നാറാത്ത് പഞ്ചായത്ത് കമ്മിറ്റി
റേഷൻ കടക്ക് മുന്നിൽ
നിൽപ് സമരം നടത്തി.
സമരത്തിന് യൂത്ത് ലീഗ് കണ്ണൂർ ജില്ലാ സെക്രട്ടറി ഷിനാജ് കെ കെ അഴീക്കോട് മണ്ഡലം സെക്രട്ടറി അഷ്‌കർ കണ്ണാടിപറമ്പ നൗഫൽ പുല്ലൂപ്പി, മുസമ്മിൽ പുല്ലൂപ്പി, ജുനൈസ് പുല്ലൂപ്പി, റാഷിദ് കെ എം, ഹാരിഫ് സി, ഉബൈദ് പുല്ലൂപ്പി, സൈഫുദ്ധീൻ നാറാത്ത്, നിസാം കെ ടി ത്വയ്യിബ്, സുഫൈർ, സിജാഫ് തുടങ്ങിയവർ നേതൃത്വം നൽകി.

Comments
Post a Comment