നാറാത്ത് :മഹിളാ സാഹസ് കേരള യാത്ര നാറാത്ത് കണ്ണാടിപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നാളെ
മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് അഡ്വ. ജെബി മേത്തർ എംപി നയിക്കുന്ന
മഹിളാ സാഹസ് കേരള യാത്ര
നാറാത്ത് കണ്ണാടിപ്പറമ്പ് മണ്ഡലം
കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം
ജനുവരി 19, ഞായറാഴ്ച
വൈകു : 3 മണിക്ക് നാറാത്ത് ബസാർ
ഉദ്ഘാടനം: വി.എ നാരായണൻ AICC മെമ്പർ
Comments
Post a Comment