എസ് വൈ എസ്, എസ് കെ എസ് എസ് എഫ് പാപ്പിനിശ്ശേരി റെസ്റ്റ് ശാഖയുടെ ആഭിമുഖ്യത്തിൽ സ്നേഹസംഗമവും സൗഹൃദ ചായയും നടത്തി..
മനുഷ്യ ജാലിക
സ്നേഹ സംഗമവും സൗഹൃദ ചായയും നടത്തി
കണ്ണൂർ : ജനുവരി 26 ന് കൂത്തുപറമ്പിൽ വെച്ച് നടക്കുന്ന എസ് കെ എസ് എസ് എഫ് മനുഷ്യജാലികയുടെ പ്രചരണത്തിന്റെ ഭാഗമായി എസ് വൈ എസ്, എസ് കെ എസ് എസ് എഫ് പാപ്പിനിശ്ശേരി റെസ്റ്റ് ശാഖയുടെ ആഭിമുഖ്യത്തിൽ സ്നേഹസംഗമവും സൗഹൃദ ചായയും നടത്തി.
ജംഇയ്യത്തുൽ മുദരിസീൻ ജില്ലാ ജനറൽ സെക്രട്ടറി കെ മുഹമ്മദ് ശരീഫ് ബാഖവി ഉദ്ഘാടനം ചെയ്തു
സി. എച്ച് അബ്ദുസലാം, എ ടി കെ ദാരിമി തിരുവട്ടൂർ, ഹാഷിം വി കെ , റശീദ് സി.പി, മഹ്മൂദ് ഇ.ടി.പി , റിഫാസ് നുജൂമി, , ഹനീഫ വി.കെ, മിദ്ലാജ് മൗലവി, ഇസ്മാഈൽ ഇ.സി,' അബ്ദുൽ ഖാദർ, ജവാദ് പി.പി, റബീഅ് , സംബന്ധിച്ചു.

Comments
Post a Comment