പാപ്പിനിശ്ശേരി വെസ്റ്റ് ഗവ. യു.പി. സ്കൂളിൽ നടന്ന "തെളിമ 2K25" എന്ന പേരിൽ ദ്വിദിന പഠന ക്യാമ്പിൻ്റെ ഉദ്ഘാടന കർമ്മം വളരെ തിളക്കമാർന്ന രീതിയിൽ നടന്നു.
തെളിമ 2K25
പാപ്പിനിശ്ശേരി വെസ്റ്റ് ഗവ. യു.പി. സ്കൂളിൽ നടന്ന "തെളിമ 2K25" എന്ന പേരിൽ ദ്വിദിന പഠന ക്യാമ്പിൻ്റെ ഉദ്ഘാടന കർമ്മം വളരെ തിളക്കമാർന്ന രീതിയിൽ നടന്നു. ക്യാമ്പ് ജ്യോതിലക്ഷ്മി ടീച്ചർ (ഹെഡ്മിസ്ട്രസ്സ്) സ്വാഗതം ചെയ്തു. പരിപാടിക്ക് അധ്യക്ഷത വഹിച്ചത് പി.ടി.എ പ്രസിഡന്റ് ശ്രീ. അബ്ദുൽ സത്താർ ആയിരുന്നു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. പ്രദീപ്‌കുമാർ കെ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. പ്രമോദ് ടി കെ, വാർഡ് മെമ്പർമാരായ ശ്രീ. ഒ കെ കുഞ്ഞു മൊയ്‌തീൻ, ശ്രീമതി രജനി ടി, ശ്രീമതി ഫാത്തിമ (എം പി.ടി.എ പ്രസിഡന്റ്)
രാമചന്ദ്രൻ മാസ്റ്റർ (സീനിയർ അസിസ്റ്റൻറ് ) എന്നിവർ ആശംസകൾ അർപ്പിച്ചു.
ശ്രീ മധുമാസം നന്ദിയും പറഞ്ഞു

Comments
Post a Comment