പാളിയത്ത് വളപ്പിലെ ദേവകി (80) അന്തരിച്ചു
മൊറാഴ പാളിയത്ത് വളപ്പിലെ ദേവകി (80) അന്തരിച്ചു
ഭർത്താവ് പരേതനായ വെള്ളുവളപ്പിൽ കണ്ണൻ
മക്കൾ വി.വി ചന്ദ്രൻ (പ്രസി: മൊറാഴ കർഷക വായനശാല) ,വി.വി.രവീന്ദ്രൻ (ഓട്ടോ ലേബർ യുനിയൻ CITU പാളിയത്ത് വളപ്പ്) ,വി.വി സതീശൻ (CPIM ബ്രാഞ്ച് സെക്രട്ടറി പാളിയത്ത് വളപ്പ് വെസ്റ്റ് ) ,സജിനി .പരേതനായ വി.വി.സത്യൻ .... സംസ്കാരം വൈകിട്ട് 5 മണിക്ക് കൂളിച്ചാലിൽ...

Comments
Post a Comment