കണ്ണാടിപ്പറമ്പ്:പുല്ലുപ്പിബൂത്ത്,കോൺഗ്രസ്,കമ്മിറ്റിയുടെ,നേതൃത്വത്തിൽ,പുഷ്പ്പാർച്ചനയും,അനുസ്മരണവും,നടത്തി ആചരിച്ചു.

ജനുവരി 30

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 77ാം രക്തസാക്ഷിത്വദിനം

കണ്ണാടിപ്പറമ്പ്:പുല്ലുപ്പിബൂത്ത്,കോൺഗ്രസ്,കമ്മിറ്റിയുടെ,നേതൃത്വത്തിൽ,പുഷ്പ്പാർച്ചനയും,അനുസ്മരണവും,നടത്തി ആചരിച്ചു.

എം.വി.ഉണ്ണികൃഷ്ണൻ,ഹരിദാസൻ,എൻ.ചന്ദ്രൻ,സനീഷ്.ചിറയിൽ,മുഹമ്മദ്അമീൻ.കെ,കാദർ.കെ.സി,കെ.വി,സോമൻ,ഉണ്ണികൃഷ്ണൻ,സലീം,രാജേഷ് എന്നിവർ പങ്കെടുത്തു .

Comments