മയ്യിൽ: നണിയൂർ നമ്പ്രത്ത് ഇലക്ട്രിക് പോസ്റ്റ് ദേഹത്ത് വീണ് കൂലിപ്പണി ചെയ്യുകയായിരുന്ന സ്ത്രീ മരിച്ചു.
മയ്യിൽ നണിയൂർ നമ്പ്രത്ത് ഇലക്ട്രിക് പോസ്റ്റ് ദേഹത്ത് വീണ് കൂലിപ്പണി ചെയ്യുകയായിരുന്ന സ്ത്രീ മരിച്ചു.
മയ്യിൽ കണ്ടക്കൈയിലെ കെ ഷീല (55) ആണ് മരിച്ചത്. നണിയൂർ നമ്പ്രത്ത് മരം മുറിക്കുന്നതിന് ഇടയിലാണ് അപകടം നടന്നത്.
മരം വീണ് ഇലക്ട്രിക് പോസ്റ്റ് കടപുഴകി ഷീലയുടെ ദേഹത്ത് വീഴുകയായിരുന്നു.
Comments
Post a Comment