അരോളിയിലെ എ.കെ.പാറുക്കുട്ടി അമ്മ നിര്യാതയായി.

 




അരോളിയിലെ എ.കെ.പാറുക്കുട്ടി അമ്മ (ആമന്ത്രകേളോത്ത് വല്ലി) 90 നിര്യാതയായി ഭർത്താവ് പരേതനായ ടി.ഒ.വി കൃഷ്ണൻ നമ്പ്യാർ 

മക്കൾ: എ.കെ. ചന്ദ്രിക,എ.കെ.ഉണ്ണികൃഷ്ണൻ

സഹോദരങ്ങൾ: പരേതനായ എ.കെ.നാരായണൻ നംബ്യാർ(മുൻ ഡി.പി.ഐ),പരേതയായ എ.കെ . ജാനകിയമ്മ, ഡോ: രുഗ്മിണി, സൗന്ദരം,കരുണ,ഡോ:ശാരദ,ശൗരി, സുരേഷ് കുമാർ എ.കെ

ശവസംസ്കാരം 31.1.25 വെള്ളിയാഴ്ച 10.30നു അരോളി സമുദായ ശ്മശാനത്തിൽ

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.