നാറാത്ത് മണ്ഡലം ഇന്ത്യൻ നാഷണൽ കോൺഗ്രസ് 15 വാർഡ് കോൺഗ്രസ് മഹാത്മ കുടുംബ സംഗമം..
നാറാത്ത് മണ്ഡലം ഇന്ത്യൻ നാഷണൽ കോൺഗ്രസ് 15 വാർഡ് കോൺഗ്രസ് മഹാത്മ കുടുംബ സംഗമം.
വാർഡ് പ്രസിഡന്റ് എ സഹജൻറെ അദ്യക്ഷതയിൽ മണ്ഡലം പ്രസിഡന്റ് ജയചന്ദ്രൻ മാസ്റ്റർ ഉത്ഘാടനം ചെയ്തു.
ഡിസിസി ജനറൽ സെക്രട്ടറി വി.. രജിത്ത് നാറാത്ത് മുഘ്യ പ്രഭാഷണം നടത്തി,.. യൂത്ത് കോൺഗ്രസ് അഴിക്കോട് ബ്ലോക്ക് പ്രസിഡണ്ട് നികേത്... സി വിനോദ്.. ബേബി രാജേഷ്.. സത്യൻ. നാരായണൻ.. K... സജേഷ് കല്ലെൻ. സ്മിഷ്.. ഷിബിൻ ഷിബു.. റീന കോയോൻ. വിഷിജ.. ഷീന.. സജ.. രേഷ്മ.. ശകുദള... തുടങ്ങി യവർ നേതൃതം നൽകി..... വാർഡിൽ 25അംഗ കർമ സേനക്ക് രൂപം നൽകി

Comments
Post a Comment