കണ്ണൂർ : യുവതിയെ കാണാനില്ലെന്ന പരാതിയില്‍ പോലീസ് കേസെടുത്തു.

 





പഴയങ്ങാടി: യുവതിയെ കാണാനില്ലെന്ന പരാതിയില്‍ പോലീസ് കേസെടുത്തു.


ഏഴോം ചെല്ലരിയന്‍ വീട്ടില്‍ സി.എച്ച്.സുരേഷിന്റെ മകള്‍ അനുശ്രീ(22)നെയാണ് ഇന്നലെ രാവിലെ 9.40 മുതല്‍ കാണാതായത്.


വീട്ടില്‍നിന്നും പഴയങ്ങാടിയിലെ യൂനിവാക്ക് എന്ന സ്ഥാപനത്തിലേക്ക് ക്ലാസിന് പോകുന്നതായി പറഞ്ഞ്


പുറത്തുപോയതില്‍ പിന്നെ തിരികെ വന്നില്ലെന്ന പിതാവ് സുരേഷിന്റെ പരാതിയില്‍ പഴയങ്ങാടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??