മാങ്ങാട് : രിഫാ ഇയ്യ സ്നേഹ സംഗമം ജനുവരി 31 ന്.
മാങ്ങാട് എന്ന ഗ്രാമം ഇതുവരെ കാണാത്ത മികവാർന്ന കലാപരിപാടിയാണ് ജനുവരി 31 നടക്കാൻ പോകുന്നത് ഒരു കാലത്ത് മാങ്ങാടിന്റെ കലാകാരന്മാർ വളർത്തിയെടുത്ത രിഫാ ഇയ്യ ദഫ് കോൽക്കളി സംഘത്തിന്റെ 35ആം വാർഷികം രിഫാ ഇയ്യ സ്നേഹസംഗമം വൻ വിജയമാക്കി തീർക്കാൻ നിങ്ങളെല്ലാവരെയും ക്ഷണിക്കുന്നു .

Comments
Post a Comment