കമ്പിൽ : 40-മത് ചരമദിനത്തിൽ IRPC ക്ക് ധന സഹായം നൽകി

 



കമ്പിൽ ചെറുക്കുന്നിലെ

കെ.വി ശാരദയുടെ 40-മത് ചരമദിനത്തിൽ IRPC ക്ക് നൽകിയ സഹായം സോണൽ ചെയർമാൻ ശ്രീധരൻ സംഘമിത്ര കുടുംബാഗങ്ങളിൽ നിന്നും സ്വീകരിച്ചു.

സിപിഐ(എം ) കൊളച്ചേരി ലോക്കൽ കമ്മിറ്റി അംഗം എ. കൃഷ്ണൻ ചെറുക്കുന്ന് ബ്രാഞ്ച് സെക്രട്ടറി ഏഒ പവിത്രൻ ഐആർപിസി വളണ്ടിയർ പി. സന്തോഷ് പങ്കെടുത്തു

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.