കൊയ്യം അബ്ദുൽ അസീസ് മുസ്ലിയാർ നിര്യാതനായി






SSF തളിപ്പറമ്പ് ഡിവിഷൻ മുൻ സെക്രട്ടറി 

സുബൈർ ചെങ്ങളായി ( മുൻസിപാലിറ്റി സെക്രട്ടറി , തളിപ്പറമ്പ് ) യുടെ പിതാവ് കൊയ്യം അബ്ദുൽ അസീസ് മുസ്ലിയാർ നിര്യാതനായി 

മക്കൾ: തളിപ്പറമ്പ മുൻസിപ്പാലിറ്റി സിക്രട്ടറി സുബൈർ ചെങ്ങളായി, കൊയ്യം മർക്കസ് സഊദി നാഷണൽ സിക്രട്ടറി മഹ് മൂദ് റിയാദ്,


ഭാര്യ മറിയം. ജാമാതാക്കൾ ഹഫ്സ മാട്ടൂൽ, മുസ് ബിറചെങ്ങളായി '


 മയ്യിത്ത് നിസ്കാരം ഇന്ന് ഉച്ചയ്ക്ക് ചെങ്ങളായി ടൗൺ ജുമാ മസ്ജിദിൽ 





Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.