വളപട്ടണത്ത് വാഹനാപകടം; തളിപ്പറമ്പിലെ യുവാവ് മരിച്ചു
വളപട്ടണം: വളപട്ടണം പാലത്തിന് സമീപം വാഹനാപകടത്തിൽ യുവാവ് മരിച്ചു.
ഇന്ന് രാവിലെയാണ് അപകടം. ഏഴാം മൈൽ കാക്കാഞ്ചാൽ സ്വദേശി രാജേഷ് അയ്യപ്പൻ (49) ആണ് മരി ച്ചത്. സ്കൂട്ടർ യാത്രികനാണ് യുവാവ്. വളപട്ടണം മഖാമിന് സമീപത്ത് വച്ച് എതിരെ വന്ന കാർ സ്‌കൂട്ടറിലിടിച്ചപ്പോൾ തെറി ച്ചുവീണ യുവാവിന്റെ ദേഹ ത്തേക്ക് പിറകിൽ വന്ന ലോറി കയറുകയായിരുന്നു. നേരത്തെ കാക്കാഞ്ചാലിൽ ഫ്ളൗർമിൽ നട ത്തിയിരുന്നു. പിതാവ്: ബാലക ഷൻ അയ്യപ്പൻ. മാതാവ്: വസ ന്ത. ഭാര്യ: വിജി. മൃതദേഹം ജില്ലാ ശുപത്രി മോർച്ചറിയിൽ.

Comments
Post a Comment