നാറാത്ത് ബസാറിലുള്ള റേഷൻ ഷോപ്പിനു മുന്നിൽ കോൺഗ്രസ് പ്രവർത്തകർ ധർണ്ണ നടത്തി
നാറാത്ത് ബസാറിലുള്ള റേഷൻ ഷോപ്പിനു മുന്നിൽ കോൺഗ്രസ് പ്രവർത്തകർ ധർണ്ണ നടത്തി. റേഷൻ വിതരണം പുനസ്ഥാപിക്കാൻ ഉള്ള നടപടികൾ സ്വീകരിക്കണമെന്ന് ധർണ്ണ ഉത്ഘാടനം ചെയ്ത രജിത്ത് നാറാത്ത് ആവശ്യപ്പെട്ടു. സി.കെ.ജയചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പി.ഗിരീശൻ സ്വാഗതവും കെ. നാരായണൻ മാസ്റ്റർ, കുഞ്ഞമ്മദ് മാസ്റ്റർ, ബേബി രാജേഷ്, ഭാഗ്യനാഥൻ, വിഷിജ എന്നിവർ സംസാരിച്ചു. സജേഷ് .കെ നന്ദിയും പറഞ്ഞു.

Comments
Post a Comment