കക്കാട് : പാലക്കാട് സ്വാമിമഠത്തിന് സമീപം കെ. സി.നിവാസിൽ കെ.സി പ്രേമകുമാരി( 75 ) അന്തരിച്ചു
കക്കാട് : പാലക്കാട് സ്വാമിമഠത്തിന് സമീപം കെ. സി.നിവാസിൽ
കെ.സി പ്രേമകുമാരി( 75 ) അന്തരിച്ചു. മകൾ:അമൃതാ സുരേഷ്, മരുമകൻ : സുരേഷ്, സഹോദരങൾ :ജയശ്രീ, പുഷ്‌പ്പ, പരേതരായ ചന്ദ്രമോഹനൻ, രവീന്ദ്രൻ. സംസ്ക്കാരം വ്യാഴം രാവിലെ 11.30ന് പയ്യാമ്പലത്ത്.

Comments
Post a Comment