കീച്ചേരി എസ്.എൻ ഡി.പി സ്കൂളിന് സമീപം താമസിക്കുന്ന വി.ശ്രീധരൻ നമ്പ്യാർ അന്തരിച്ചു

 



 പരേതനായ കുഞ്ഞമ്പു നമ്പ്യാരുടെയും ചെറിയമ്മയുടെയും മകൻ

വി വി ശ്രീധരൻ നമ്പ്യാർ(80)...( മുൻകാല ബിജെപി മണ്ഡലം പ്രസിഡണ്ട് )നിര്യാതനായി.


 ഭാര്യ: പി.ഓ.എം രാജലക്ഷ്മി   

മകൾ: കാഞ്ചന... ( ഐസിഐസിഐ ബാങ്ക്, കണ്ണൂർ)

 സഹോദരങ്ങൾ: പാർവതി അമ്മ, യശോദ, അനന്തൻ നമ്പ്യാർ, കാർത്യായനി,

 സംസ്കാരം 29/01/25 ബുധനാഴ്ച 12 മണിക്ക് കീച്ചേരി കുന്ന് സമുദായ സ്മശാനത്തിൽ.....

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.