കണ്ണാടിപ്പറമ്പ് : സിപിഐഎം കണ്ണൂർ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കണ്ണാടിപറമ്പ് ലോക്കൽ കമ്മറ്റി കുടുംബശ്രീ, ഹരിതകർമസേന സംഗമം സംഘടിപ്പിച്ചു
സിപിഐഎം കണ്ണൂർ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കണ്ണാടിപറമ്പ് ലോക്കൽ കമ്മറ്റി കുടുംബശ്രീ, ഹരിതകർമസേന സംഗമം സംഘടിപ്പിച്ചു കെ വി സുമേഷ് എം എൽ എ പരിപാടി ഉൽഘാടനം ചെയ്തു,
വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ അനുമോദിച്ചു..
ടി അശോകൻ (സെക ട്രറി CPM കണ്ണാടിപ്പറമ്പ് ലോക്കൽ കമ്മറ്റി)സ്വാഗതവും കെ രമേശൻ (പ്രസിഡണ്ട് നാറാത്ത് ഗ്രാമ പഞ്ചായത്ത്) അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ ബൈജു (CPM മയ്യിൽ ഏരിയ കമ്മറ്റിയംഗം) വിദ്യ (CPM കണ്ണാടിപ്പറമ്പ് ലോക്കൽ കമ്മറ്റിയംഗം)എന്നിവർ സംസാരിച്ചു..
തുടർന്ന് വിവിധ കലാ പരിപാടികൾ അരങ്ങേറി



Comments
Post a Comment