കണ്ണൂർ :- കക്കാട്,കൊറ്റാളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് സമീപം ഇസ്ഹാഖ് കോറോത്ത് (68) നിര്യാതനായി
കണ്ണൂർ :- കക്കാട്,കൊറ്റാളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് സമീപം ഇസ്ഹാഖ് കോറോത്ത് (68) നിര്യാതനായി.
റിട്ടേർഡ് പഞ്ചായത്ത് വകുപ്പ് ക്ളർക്കായിരുന്നു. കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് ഓഫീസ് സെക്രട്ടറിയായിരുന്നു.
ഭാര്യ :-സൈനബ എം എം
മക്കൾ :-
സഹീർ, മിദ്ലാജ്, അനസ്, സാജിറ
മരുമക്കൾ :-
പി വി ഫാറൂഖ് (ദുബൈ)
ഷഫ്ന, അഫ്നിദ, ഷഫ് ലി.

Comments
Post a Comment