പാപ്പിനിശ്ശേരി വെസ്റ്റ് : എം. അബ്ദുൽ റഹ്മാൻ സാഹിബ് നിര്യാതനായി.
മുതിർന്ന കോൺഗ്രസ് നേതാവും അൻസാറുൽ ഇസ്ലാം സംഘം പാപ്പിനിശ്ശേരി വെസ്റ്റ് മഹല്ലിൽ പ്രസിഡന്റായും ദീർഘകാലം ഭാരവാഹിയായും പ്രവർത്തിച്ച ഇപ്പോൾ ഇല്ലിപ്പുറം കരിക്കൻ കുളം റോഡിൽ *ആന വളപ്പിൽ* താമസിക്കുന്ന എം. അബ്ദുൽ റഹ്മാൻ സാഹിബ് നിര്യാതനായി.
ഖബറടക്കം
12 മണിക്കുള്ളിൽ പാപ്പിനിശ്ശേരി വെസ്റ്റ് ജൂമാമസ്ജിദ് ഖബർസ്ഥാനിൽ.
Comments
Post a Comment