ചേലേരി ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് IRPC ചേലേരി ലോക്കൽ ഗ്രൂപ്പ് സംഘടിപ്പിക്കുന്ന സൗജന്യ പ്രഷർ, ഷുഗർ പരിശോധനാ ക്യാമ്പ് ഏരിയാ കൺവീനർ ശ്രീധരൻ സംഘമിത്ര ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ ലോക്കൽ കമ്മറ്റി അംഗങ്ങളായ ഒ.വി. രാമചന്ദ്രൻ, പി.വി. ശിവദാസൻ, പി.പി.വിഷ്ണു എന്നിവരും, IRPC വളണ്ടിയർമാരും പങ്കെടുത്തു.
ക്യാമ്പ് ഇന്നും നാളെയും ഉണ്ടായിരിക്കുന്നതാണ്.

Comments
Post a Comment