നാറാത്ത് : കമ്പിൽ ചെറുവാക്കര വിശ്വകർമ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന നന്ദുകൃഷ്ണ (കിച്ചു) നിര്യാതനായി.

 



നന്ദുകൃഷ്ണ (കിച്ചു) നിര്യാതനായി.


കമ്പിൽ : നാറാത്ത് കമ്പിൽ ചെറുവാക്കര വിശ്വകർമ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന പുളിയാങ്കോട് കലിക്കോട്ട് ഗംഗാധരന്റെയും (വേണു നാറാത്ത്) കെ വി ബിന്ദുവിന്റെയും (ശശികല) മകൻ നന്ദുകൃഷ്‌ണ ജി (22) നിര്യാതനായി.

 അസുഖബാധിതനായി ചികിത്സയിലായിരുന്നു.


 സഹോദരി വന്ദന (യു.കെ). സഹോദരി ഭർത്താവ് നിതിൻ (യു.കെ). 

ഭൗതികശരീരം ഇന്ന് പകൽ 10 മണി മുതൽ സ്വവസതിയിൽ പൊതുദർശനം.

സംസ്കാരം 11:30ന് പുല്ലൂപ്പി സമുദായ സ്‌മശാനത്തിൽ നടക്കും.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.