കുറ്റ്യാട്ടൂർ : ഹയാത്തുൽ ഇസ്‌ലാം മദ്റസയിൽ റിപ്പബ്ലിക് ദിനാഘോഷം നടന്നു
റിപ്പബ്ലിക് ദിനാഘോഷം നടത്തി
കുറ്റ്യാട്ടൂർ : ഹയാത്തുൽ ഇസ്‌ലാം മദ്റസയിൽ റിപ്പബ്ലിക് ദിനാഘോഷം നടന്നു
മഹല്ല് പ്രസിഡന്റ് സിപി മുസ്തഫ പതാക ഉയർത്തി.
മഹല്ല് സെക്രട്ടറി ശറഫുദ്ധീൻ സ്വാഗതം പറഞ്ഞു. ഖത്തീബ് അബ്ദു റഷീദ് ദാരിമി റിപ്പബ്ലിക് ദിന സന്ദേശം കൈമാറി. സിദ്ധീഖ് മൗലവി, ജൗഹർ അസ്ഹരി, അലി അഷകർ ദാരിമി, സഫ്‌വാൻ അസ്അദി, മഹല്ല് കമ്മിറ്റി ജോ : സെക്രട്ടറി ഷഫീഖ്, ആശംസകൾ നേർന്നു.

Comments
Post a Comment