കണ്ണാടിപ്പറമ്പ് : ചെഗുവേര സെൻ്റർ പുല്ലൂപ്പിയുടെ നേതൃത്തിൽ കണ്ണാടിപ്പറമ്പിലെ ആദ്യകാലത്തെ കലാകാരൻ കുണ്ടറ ശിവരാമൻ (ജസ്റ്റിൻ) അനുസ്മരണം സംഘടിപ്പിച്ചു.
ചെഗുവേര സെൻ്റർ പുല്ലൂപ്പിയുടെ നേതൃത്തിൽ കണ്ണാടിപ്പറമ്പിലെ ആദ്യകാലത്തെ കലാകാരൻ കുണ്ടറ ശിവരാമൻ (ജസ്റ്റിൻ) അനുസ്മരണം സംഘടിപ്പിച്ചു മുൻപഞ്ചായത്ത് പ്രസിഡണ്ട് കാണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു പി.വി ബാലകൃഷ്ണൻ, ബൈജു കോറോത്ത് അനുസ്മരണ പ്രഭാഷണം നടത്തി ടി. സഹജൻ, ജോയ് മോൻ,തുടങ്ങിയവർ പ്രസംഗിച്ചു ബിജു ജോൺ ( സെക്രട്ടറി ചെ ഗുവേര സെൻ്റർ)സ്വാഗതം പറഞ്ഞ ചടങ്ങിൽ രഞ്ജിത്ത് (പ്രസിഡണ്ട് ചെറുവേര സെൻ്റർ) അദ്യക്ഷനായി കെ വിദ്യ നന്ദി രേഖപ്പെടുത്തി


Comments
Post a Comment