കൊല്ലത്തിരിക്കൽ : നാടിനെ കണ്ണീരിലാഴ്ത്തി നിഹാലിന്റെ വിയോഗം
കൊല്ലത്തിരിക്കൽ സ്വദേശി നിഹാലിന്റെ വിയോഗം നാടിനെ കണ്ണീരിലാഴ്ത്തി.
കുറച്ചു ദിവസങ്ങൾക്കു മുമ്പ് വളപട്ടണത്ത് അപകടത്തിൽ പെട്ട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു നിഹാൽ.
കൊല്ലതിരിക്കൽ മദ്രസ പരിസരത്തു ഉച്ചയ്ക്ക് ശേഷം ഭൗതിക ശരീരം പൊതു ദർശനത്തിന് വെച്ച ശേഷം കമ്പിൽ മൈദാനി പള്ളി പരിസരത്തു പൊതു ദർശനം വെച്ചതിന് ശേഷം കമ്പിൽ മൈദാനി പള്ളി കബർ സ്ഥാനിൽ കബറടക്കം നടന്നു.
ഒട്ടനവധി പേർ ജനാസ കാണാൻ ഉണ്ടായിരുന്നു സ്കൂൾ ടീച്ചർ സ്കൂൾ സഹപാഠികൾ എന്നിവർ.
രാജാസ് സ്കൂളിലെ plus two വിദ്യാർത്ഥി ആണ് നിഹാൽ.
പിതാവ് : നൗഷാദ്.
മാതാവ് : നസീമ
സഹോദരിമാർ : നിമ,നബ
Comments
Post a Comment