കരിമ്പം: .പി.ഉഷാകുമാരി നിര്യാതയായി.

 



കരിമ്പം: ആഗോഗ്യവകുപ്പ് ജീവനക്കാരി കിണറില്‍ മരിച്ച നിലയില്‍. കരിമ്പം ഒറ്റപ്പാല നഗര്‍ അതുല്‍സില്‍ കെ.രവീന്ദ്രന്റെ ഭാര്യ കെ.പി.ഉഷാകുമാരിയെ(55) നിത്യതയായി 

ആരോഗ്യവകുപ്പിലെ സീനിയര്‍ ക്ലര്‍ക്കാണ്.


മക്കള്‍: അതുല്‍, മൃദുല്‍.


സഹോദരങ്ങള്‍: സുരേഷ്ബാബു(അമ്പിളി).പരേതനായ സോമസുന്ദരം.


ശവസംസ്‌കാരം ഇന്ന് നാളെ 27 (തിങ്കള്‍) രാവിലെ 11 മണിക്ക് ചവനപ്പുഴ പൊതുശ്മശാനത്തില്‍.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.