പിറന്നാൾ ദിനത്തിൽ നവോദയ വായനശാലക്ക് പുസ്തകങ്ങൾ നൽകി.

 



ചട്ടുകപ്പാറ-വേശാല മുക്കിലെ എൻ.പി.രാഹുൽ മാസ്റ്റർ പിറന്നാൾ ദിനത്തിൽ വലിയ വെളിച്ചംപറമ്പ് നവോദയ വായനശാല ആൻ്റ് ഗ്രന്ഥാലയത്തിന് പുസ്തകങ്ങൾ നൽകി. സി. സുരേന്ദ്രൻ ഏറ്റുവാങ്ങി.ചടങ്ങിൽ വായനശാല സെക്രട്ടറി കെ.വി.ദിവ്യ, പ്രസിഡണ്ട് വി.വി.പ്രസാദ്, കെ.പി.ശശീന്ദ്രൻ എന്നിവർ പങ്കെടുത്തു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.