നെല്ലിക്കപ്പാലത്തെ കാപ്പാടൻ കണ്ണൻ (76)നിര്യാതനായി

 



നെല്ലിക്കപ്പാലത്തെ കാപ്പാടൻ കണ്ണൻ (76)നിര്യാതനായി. 

ഭാര്യ ലീല, 

മക്കൾ രജനി, രജിന, രഞ്ജിത്ത്.

മരുമക്കൾ 

ഹരീഷ് (പാവന്നൂർമൊട്ട ), ശ്രീലേഷ് (തളാപ്പ് ), അശ്വിനി (കടൂർമുക്ക് ).സഹോദരങ്ങൾ രോഹിണി, മാധവി, പരേതരായ കുഞ്ഞമ്പു, ഗോവിന്ദൻ, രാഘവൻ.സംസ്കാരം 10മണിക്ക് കണ്ടക്കൈ ശാന്തിവനത്തിൽ.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.