മുയ്യം : മുയ്യം ഭാവന തീയേറ്റേഴ്സിന്റെ 45ആം വാർഷികാഘോഷ സമാപനത്തിന്റെ ഭാഗമായും ഇന്ത്യൻ റിപ്പബ്ലിക്കിന്റെ 75ആം വാർഷിക സമാപനത്തിന്റെ ഭാഗമായും മുയ്യം പ്രദേശത്തുള്ള വിമുക്തഭടന്മാരുടെ സംഗമവും ആദരിക്കൽ ചടങ്ങും നടന്നു

 




മുയ്യം ഭാവന തീയേറ്റേഴ്സിന്റെ  45ആം വാർഷികാഘോഷ സമാപനത്തിന്റെ ഭാഗമായും ഇന്ത്യൻ റിപ്പബ്ലിക്കിന്റെ 75ആം വാർഷിക സമാപനത്തിന്റെ ഭാഗമായും മുയ്യം പ്രദേശത്തുള്ള  വിമുക്തഭടന്മാരുടെ സംഗമവും ആദരിക്കൽ ചടങ്ങും നടന്നു . സംഗമം 2008 മുംബൈ ഭീകര ആക്രമണത്തിൽ അത്ഭുതകരമായി രക്ഷപ്പെട്ട ശൗരൃചക്ര മനേഷ് പി വി ഉദ്ഘാടനം ചെയ്തു. ഭാവന പ്രസിഡണ്ട് രാഘവൻമുയ്യം അധ്യക്ഷനായ ചടങ്ങിൽ വാർഡ് മെമ്പർ പ്രസന്ന ടീച്ചർ, ഇടി ബാലകൃഷ്ണൻ നമ്പ്യാർ, ഉമടീച്ചർ , ടിവി മോഹനൻ, കാർത്യായനി ടീച്ചർ, പി വി ഗിരീഷ്  എന്നിവർ ആശംസ നേർന്നു. സെക്രട്ടറി എം ശശീന്ദ്രൻ സ്വാഗതവും പികെ ചന്ദ്രൻ നന്ദിയും പറഞ്ഞു. 

പി പി ശ്രീനിവാസൻ,പിവി ഗംഗാധരൻ, രഘുമാസററർ,കെആർ രമേശൻ പിവി സജിത്ത് എം എം പവിത്രൻ എന്നിവർ നേതൃത്വം നൽകി.





Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.