കണ്ണൂർ : ഓട്ടോറിക്ഷ ഡ്രൈവർ റബ്ബർ തോട്ടത്തിൽമരിച്ച നിലയിൽ
ഇരിട്ടി:ഇരിട്ടി ടൗണിലെ ഓട്ടോ ഡ്രൈവറെ ഉളിയിൽ ആവിലാട്ടെ റബ്ബർ തോട്ടത്തിൽ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
മീത്തലെ പുന്നാട് സ്വദേശിയും ഇരിട്ടി ടൗണിലെ ഓട്ടോ ഡ്രൈവറും റബ്ബർ ടാപ്പിംഗ് തൊഴിലാളിയുമായ രതീഷിനെയാണ് ആവിലാടെ റബ്ബർതോട്ടത്തിൽ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത് തിങ്കളാഴ്ച്ച വൈകിട്ടാണ് സംഭവം.

Comments
Post a Comment