കാട്ടാമ്പള്ളി കീച്ചിപ്പുറം താമസിക്കുന്ന സലാം 59 വയസ്സ് നിര്യാതനായി.
കാട്ടാമ്പള്ളി കീച്ചിപ്പുറം താമസിക്കുന്ന സലാം
59 വയസ്സ് നിര്യാതനായി.
ഭാര്യ : എം എം താഹിറ.
മക്കൾ :ഷഹീർ ,റാഷിദ്
സഹോദരമാർ :
ലത്തീഫ് ( മാട്ടൂൽ )
നാസർ (മാട്ടൂൽ ).
ഭാര്യ ബന്ധുക്കൾ :
( അളിയൻ മാർ )
സിദ്ദിഖ്, അബ്ദുള്ള, ശരീഫ്, കോയ, റഫീഖ്, ഷൌക്കത്തലി, അസ്‌കർ അലി.
കബറടക്കം 5 pm

Comments
Post a Comment