അഞ്ചാപീടികയിലെ R.V വിനയൻ അന്തരിച്ചു




അഞ്ചാപീടികയിലെ R.V വിനയൻ അന്തരിച്ചു 



അഞ്ചാപീടികയിലെ R.V വിനയൻ(65)അൽപസമയം മുൻപ് കണ്ണൂർ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ വെച്ച് അന്തരിച്ചു

പുഴാതിയിലെ പരേതരായ R.V നാരായണൻ നായരുടെയും, R.V അമ്മുകുട്ടി അമ്മയുടെയും ഇളയ മകനാണ്


ഭാര്യ: ഉഷ, മക്കൾ: വർഷവിനയൻ,വിശ്വകാന്ത് വിനയൻ,മരുമകൻ: രഘു നമ്പ്യാർ, സഹോദരങ്ങൾ: ഉഷ R.V പുഴാതി,വിജയൻ R.V പള്ളിക്കുന്ന്,

ഭൗതികദേഹം നാളെ (ശനിയാഴ്ച്ച) കാലത്ത് 7 മണിക്ക് അഞ്ചാ പീടികയിലെ വസതിയിൽ അന്ത്യോപചാരമർപ്പിക്കുന്നതിനായി എത്തിക്കുന്നതായിരിക്കും🙏 സംസ്ക്കാരം:നാളെ (23.12.2023)ശനിയാഴ്ച രാവിലെ 10 മണിക്ക് കണ്ണൂർ പയ്യാമ്പലം പൊതുശ്മശാനത്തിൽ

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.