പള്ളിക്കര : ശസ്ത്രക്രിയക്ക് കാത്ത് നിൽക്കാതെ ശ്രീനാഥ് യാത്രയായി

 


പള്ളിക്കര :

പാക്കം : 

മജ്ജയിലെ അർബുദ ബാധയെത്തുടർന്ന് തലശ്ശേരിയിലെ മലബാർ ക്യാൻസർ സെന്ററിൽ ചികിത്സയിലായിരുന്ന പാക്കം കൂട്ടക്കനിയിലെ ശ്രീനാഥ് മരണപ്പെട്ടു.

ശ്രീധരൻ-ബിന്ദു ദമ്പതികളുടെ മകനാണ്. മജ്ജ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയക്ക് ആവശ്യമായ 40 ലക്ഷം രൂപ കണ്ടെത്താനായി നാട്ടുകാരുടെ നേതൃത്വത്തിൽ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ച് പലവിധത്തിലുള്ള പ്രവർത്തനങ്ങൾ നടത്തി വരുന്നതിനിടയിലാണ് അപ്രതീക്ഷിതമായി ശ്രീനാഥ് മരണത്തിന് കീഴടങ്ങിയത്

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??