കൂനം : സമ്മാന മരമൊരുക്കി ക്രിസ്മസിനെ വരവേറ്റ് കൂനം എ.എൽ.പി സ്കൂൾ

 




കൂനം: ഈ വർഷത്തെ ക്രിസ്മസ് ആഘോഷം വേറിട്ട അനുഭവമാക്കി കൂനം എ എൽ പി സ്കൂൾ. പുൽകൂടൊരുക്കിയും സാൻറാ വേഷമണിഞ്ഞും  കേക്കുമുറിച്ചുമുള്ള ആവേശത്തിനൊപ്പം സ്കൂൾ മുറ്റത്തെ ആൽമരം കുട്ടികൾക്ക് സമ്മാനമ രമായി.



  ഓരോ കുട്ടികളും ഇഷ്ടമുള്ള സമ്മാനം മരത്തിൽ നിന്ന് സ്വന്തമാക്കിയാണ് സ്കൂളിൽ ക്രിസ്മസ്പരിപാടി വ്യത്യസ്തമാക്കിയത്.കുട്ടികളും അധ്യാപകരും പി ടി എ അംഗങ്ങളും രക്ഷിതാക്കളും ചേർന്ന് പരിപാടിക്ക് മാറ്റു കൂട്ടി.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.