കുറുമാത്തൂർ : മഹിളാ കോൺഗ്രസ്‌ കുറുമാത്തൂർ മണ്ഡലം കമ്മിറ്റി യുടെ നേതൃത്വത്തിൽ നൈറ്റ്‌ വാക്ക് സംഘടിപ്പിച്ചു





മഹിളാ കോൺഗ്രസ്‌ കുറുമാത്തൂർ മണ്ഡലം കമ്മിറ്റി യുടെ നേതൃത്വത്തിൽ നൈറ്റ്‌ വാക്ക് സംഘടിപ്പിച്ചു കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ p k സരസ്വതി ഉദ്ഘടനം ചെയ്തു മഹിളാ കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ സതീദേവി ആധ്യ ക്ഷത വഹിച്ചു ജില്ല സെക്രട്ടറി ബേബി ഫിലിപ്പ് പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു. കുറുമാത്തൂർ മണ്ഡലം പ്രസിഡന്റ്‌ k v നാരായണൻ, വാർഡ് മെമ്പർ ശശിധരൻ, മഹിളാ കോൺഗ്രസ്‌ ബ്ലോക്ക്‌ ജനറൽ സെക്രട്ടറി ഗൗരി എ. കെ, ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌ രേഷ്മ എം പി എന്നിവർ സംസാരിച്ചു



Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.