പാപ്പിനിശ്ശേരി : ഒരുമ സ്വയം തൊഴിൽ സഹായം നൽകി.

 


പാപ്പിനിശ്ശേരി: ഒരുമ സേവന കേന്ദ്രം പാപ്പിനിശ്ശേരിയുടെ സ്വയം തൊഴിൽ പദ്ധതിയുടെ ഭാഗമായി രണ്ടാമത്തെ ഓട്ടോയും ഓടിതുടങ്ങി.

    ജമാഅത്തെ ഇസ്ലാമി ജില്ലാ സെക്രട്ടറി സി.കെ.അബ്ദുൽ ജബ്ബാർ ഒരുമ സേവന കേന്ദ്രം കൺവീനർ ഇ.കെ സാജിദിന് താക്കോൽ നൽകി ഓട്ടോ കൈമാറി. പ്രാദേശിക അമീർ കെ.കെ.പി. മുസ്തഫ, ഹൽഖ സെക്രട്ടറി ഷമീം, ടി.പി. മുഹ്സിൻ, ഇ.കെ മുസ്തഫ,പി.കെ. മുഹമ്മദ്, ഒരുമ വെൽഫയർ സൊസൈറ്റി ഭാരവാഹികളായ എം.ബിം.എം. ഫൈസൽ, അർഷാദ്,നാസർ ബി.പി, എന്നിവർ പങ്കെടുത്തു. സ്വയം തൊഴിൽ പദ്ധതി പ്രകാരം നൽകുന്ന സഹായത്തിനുളള അടുത്ത വർഷത്തേക്കുളള അപേക്ഷ പുതു വർഷ ആരംഭത്തിൽ തന്നെ സ്വീകരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??