അഴീക്കോട്‌ – കടപ്പുറം റോഡ് ചക്കരപ്പാറ റോഡിൽ അശ്വതിയിൽ പൂവേൻ ബാലകൃഷ്ണൻ നിര്യാതനായി.

 



അഴീക്കോട്‌ – കടപ്പുറം റോഡ് ചക്കരപ്പാറ റോഡിൽ അശ്വതിയിൽ പൂവേൻ ബാലകൃഷ്ണൻ (89)(റിട്ടയേർഡ് സീനിയർ മാനേജർ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ )നിര്യാതനായി


ഭാര്യ -ശോഭന മടത്തിൽ പുന്നക്കൽ. മക്കൾ – ലിപി സന്തോഷ്‌, ശില്പി തോമസ് ( ഡയറക്ടർ ഏർനെസ്റ്റ് & യങ് ബംഗളുരു ) മരുമക്കൾ – സന്തോഷ്‌ (ഫിലിപ്സ് ബാംഗളുരു ),തോമസ് (ഡയറക്ടർ പ്യൂർ സ്റ്റോറേജ് ബംഗ്‌ളുരു ),സഹോദരങ്ങൾ – രാധാമാധവൻ, വസന്തൻ, പരേതരായ പൂവേൻ ഗോപാലൻ, കരുണാകരൻ, അനന്തൻ, യശോധ, നളിനി.സംസ്ക്കാരം വ്യാഴാഴ്ച ഉച്ചക്ക് 12 മണിക്ക് പയ്യാമ്പലം.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.