മുയ്യം എ.യു .പി സ്കൂളിൽ ക്രിസ്മസ് ആഘോഷവും LSS വിജയികൾക്കുള്ള അനുമോദനവും നടന്നു.

 


മുയ്യം :മുയ്യം എ യു പി സ്കൂളിൽ 22/12/2023 ന് ക്രിസ്മസ് ആഘോഷിച്ചു .കൂടാതെ 2023-24 വർഷത്തെ LSS വിജയികളായ വിദ്യുത് വിജേഷ് ,അദിഥി നിഷാദ് ,ദേവജ് സജീവ് എന്നിവർക്കുള്ള ഉപഹാരം സ്കൂൾ HM ബീനടീച്ചർ ,PTA പ്രസിഡണ്ട് ജെസ്‌ന ,MPTA പ്രസിഡണ്ട് രമ തുടങ്ങിയവർ വിതരണം ചെയ്തു .ഭാഷോത്സവത്തിന്റെ ഭാഗമായ ഒന്നാംക്ലാസിന്റെ പാട്ടരങ്ങും ഒപ്പം കേക്ക് വിതരണവും പുൽക്കൂട് നിർമാണവും നടന്നു




Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.