അരോളി സെൻട്രൽ എൽ പി സ്കൂളിൽ വിജയോത്സവവും കിഡ്സ്‌ ഫെസ്റ്റും സംഘടിപ്പിച്ചു.

 


അരോളി : പാപ്പിനിശ്ശേരി അരോളി സെൻട്രൽ എൽ പി സ്കൂളിൽ വിജയോത്സവവും കെ ജി ഫെസ്റ്റും സംഘടിപ്പിച്ചു. പാപ്പിനിശ്ശേരി എ ഇ ഒ ബിജിമോൾ ഒ കെ ഉദ്ഘാടനം ചെയ്തു. എൽ എസ് എസ്, വിവിധ ക്വിസ് മത്സരങ്ങൾ, ഉപജില്ല മേളകൾ തുടങ്ങിയവയിൽ മികവ് പ്രകടിപ്പിച്ച കുട്ടികൾക്കും നഴ്സറി കുട്ടികൾക്കും ഉള്ള സമ്മാനങ്ങൾ എ ഇ ഒ വിതരണം ചെയ്തു. സംയുക്ത ഡയറിയുടെ പ്രകാശനവും നടന്നു. പി ടി എ പ്രസിഡന്റ് പി ബിജോയ്‌ അധ്യക്ഷത വഹിച്ചു. എം പി ടി എ പ്രസിഡന്റ് രജിഷ വി വി, പി ടി എ വൈസ് പ്രസിഡന്റ് വിനീതൻ, ഹെഡ്മിസ്ട്രെസ് പി എം ജയശ്രീ, ടി ടി റീന എന്നിവർ സംസാരിച്ചു

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.