കുറുമാത്തൂർ : ഭര്‍ത്താവ് പണം ആവശ്യപ്പെട്ട് ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നതായ ഭാര്യയുടെ പരാതിയില്‍ പോലീസ്‌കേസെടുത്തു.




തളിപ്പറമ്പ്: ഭര്‍ത്താവ് പണം ആവശ്യപ്പെട്ട് ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നതായ ഭാര്യയുടെ പരാതിയില്‍ പോലീസ്‌കേസെടുത്തു.



കുറുമാത്തൂര്‍ വേളിപ്പാറയിലെ അബ്ദുല്‍റസാക്കിന്റെ പേരിലാണ് കേസ്.


1998 നവംബര്‍ 29 ന് വിവാഹിരായ ഇരുവരും വേളിപ്പാറയിലെ വീട്ടില്‍ താമസിച്ചു വരുന്നതിനിടയിലാണ് പീഡനമെന്ന ഭാര്യ ബുഷ്‌റയുടെ(41) പരാതിയിലാണ് കേസ്.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??